¡Sorpréndeme!

ആര് റൺ ഒഴുക്ക് നിയന്ത്രിക്കും പരിശോധിക്കാം |*Cricket

2022-10-02 2,792 Dailymotion

Why Bumrah Is essential Tor World Cup | ബുംറയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബുംറ ടീമിലുള്ളപ്പോഴും ബുംറ ടീമിലില്ലാത്തപ്പോഴുമുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം പരിശോധിച്ചാല്‍ ബുംറ ഇന്ത്യക്ക് എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് കൃത്യമായി വ്യക്തമാവും